SKSSF CAMPUS WING CET (College of Engineering Thiruvananthapuram ) യുണിറ്റിന് പുതിയ ഭാരവാഹികളെ തിരെഞ്ഞടുത്തു . പ്രസിഡണ്ടായി P മുഹമ്മദ് അസ് ലഹും ജനറല്‍ സെക്രട്ടറിആയി A മുഹമ്മദ് റാഫിയും ട്രഷറര്‍ ആയി V ഹസീലും തിരഞെടുക്കപെട്ടു. SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി A P ആരിഫ് അലിയുടെ നേത്രത്വത്തില്‍ നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ കമ്മറ്റി രൂപീകരിച്ചത് . പ്രസിഡണ്ടായി തിരഞ്ഞടുക്കപെട്ട P മുഹമ്മദ് അസ് ലഹ് ത്രശൂര് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗിനു B.tech നേടിയിട്ടുണ്ട് .ഇപ്പോള്‍ CET യില്‍ M.Tech ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപെട്ട A മുഹമ്മദ് റാഫി മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും ട്രഷററായി തിരഞ്ഞടുക്കപെട്ട V ഹസീല്‍ ഇലക്ക് ട്രിക്കല്‍ & ഇലക്ക്ട്രോണിക്സ് എഞ്ചിനീയറിംഗിലും B tech രണ്ടാം വര്‍ഷ വിദ്യാര്തികളാണ്.
2011 ഫെബ്രുവരി 18 , 19 , 20 , തിയ്യതികളില്‍ ത്രശൂരില്‍ വച്ച് നടത്തപ്പെടുന്ന SKSSF NATIONAL CAMPUS CALL ഉം അതിന്റെ മുന്നോടിയായി ഫെബ്രുവരി 5 നു തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ആദര്‍ശ സെമിനാറും (ഹിദായ) വിജയിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
പുതിയ ഭാരവാഹികള്‍:
CHAIRMAN : MUHAMMAD ASLAH P
GENERAL SECRETARY : MUHAMMAD RAFI A
TREASURER : HASEEL V
VICE CHAIRMAN : MUHAMMAD SALIM K.S
IBRAHIM PATTASSERY
ABDUL RAHIM THAYYIL
SECRETERY : MUHAMMAD FAIZAL T (Fourth year)
MUHAMMAD AFSAL(Third year)
ISMAIL PCP(Second year)
NAVAS SHAREEF(First year)
ASSIST. TREASURER : NIZAMUDHEEN A.T
ആദര്‍ശ സമിതി :
CHAIRMAN : MUHAMMED SHAKIR K.K
CONVEENOR : MUHAMMAD SABITH K.T
MEMBERS : MUHAMMAD RAFEEQUE K.T
SUHAIL V.K
ASEEN ASSAINAR
SHIHABUDHEEN V.K
RAMEES T
PUBLICITY COMMITTEE : MUBASSIR IBRAHIM N.C
SAFAD KATTI
MULOOF P
MUHAMMED RAFI K.C
CONTACT : skssfcet@gmail.com
2011 ഫെബ്രുവരി 18 , 19 , 20 , തിയ്യതികളില്‍ ത്രശൂരില്‍ വച്ച് നടത്തപ്പെടുന്ന SKSSF NATIONAL CAMPUS CALL ഉം അതിന്റെ മുന്നോടിയായി ഫെബ്രുവരി 5 നു തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ആദര്‍ശ സെമിനാറും (ഹിദായ) വിജയിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
പുതിയ ഭാരവാഹികള്‍:
CHAIRMAN : MUHAMMAD ASLAH P
GENERAL SECRETARY : MUHAMMAD RAFI A
TREASURER : HASEEL V
VICE CHAIRMAN : MUHAMMAD SALIM K.S
IBRAHIM PATTASSERY
SECRETERY : MUHAMMAD FAIZAL T (Fourth year)
ISMAIL PCP(Second year)
NAVAS SHAREEF(First year)
ASSIST. TREASURER : NIZAMUDHEEN A.T
ആദര്‍ശ സമിതി :
CHAIRMAN : MUHAMMED SHAKIR K.K
CONVEENOR : MUHAMMAD SABITH K.T
MEMBERS : MUHAMMAD RAFEEQUE K.T
SHIHABUDHEEN V.K
PUBLICITY COMMITTEE : MUBASSIR IBRAHIM N.C
CONTACT : skssfcet@gmail.com
Best Wishes and Regards
ReplyDelete